രാജ�" /> രാജ�"/>
¡Sorpréndeme!

രാജീവ് ഗാന്ധിയെ കുറിച്ച് വാജ്‌പേയി പറഞ്ഞത് ഇങ്ങനെ | Oneindia Malayalam

2019-05-06 55 Dailymotion

"Rajiv Gandhi Is Why I Am Alive": A Remarkable Story In Atal Bihari Vajpayee's Words
രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വിവാദമായതിനിടെ രാജീവ് ഗാന്ധിയെക്കുറിച്ച് അടല്‍ ബിഹാരി വാജ്പേയി നടത്തിയ വെളിപ്പെടുത്തല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലെ'ന്ന വാജ്പേയിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. വാജ്പേയുടെ വാക്കുകള്‍ സംവിധായകനും എഴുത്തുകാരനുമായ മഹേഷ് ഭട്ടാണ് 'എതിര്‍ പാര്‍ട്ടിക്കാര്‍ ശത്രുക്കളല്ല' എന്ന വരികളോടെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.